June 14, 2021

വീടിൻറെ അ​ടു​ക്ക​ള​യി​ല്‍ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ യു​വാ​വ് അ​റ​സ്​​റ്റി​ല്‍

മാ​രാ​രി​ക്കു​ളം: ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 23 ാം വാ​ര്‍​ഡ് ആ​ര്യാ​ട് ബ്ലോ​ക്ക് ഓ​ഫി​സി​ന് വ​ട​ക്കു​വ​ശം ക​ണ്ണ​ന്ത​റ…

ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥൻ സിയോന ചാന യാത്രയായി

മിസോറാം: ലോകത്തിലെ ഏറ്റവും വലിയ കുടുംബം എന്ന് പറയപ്പെടുന്ന തലവനായ സിയോന ചാന ഞായറാഴ്ച മിസോറാമിന്റെ തലസ്ഥാന നഗരമായ ഐസ്വാളിലെ…

കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസിക്കുടികളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇനിയും അകലെ

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസിക്കുടികളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇത്തവണയും അപ്രാപ്യമാണ്. കോളനികളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓഫ് ലൈന്‍…

കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു; പ്രതികള്‍ പിടിയില്‍

കൊല്ലം: പള്ളിക്കാവ് ജവാന്‍മുക്കില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മരുത്തടി കന്നിമേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണുവാണ് (29) മരിച്ചത്….

പോക്കോ M3 പ്രൊ 5G ഫോണുകളുടെ ആദ്യ സെയില്‍ ഇന്ന് ആരംഭിക്കുന്നു

ഡൽഹി: പോക്കോയുടെ കഴിഞ്ഞ മാസം ലോക വിപണിയില്‍ പുറത്തിറക്കിയിരുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നു പോക്കോയുടെ എം 3 പ്രൊ…

നെറ്റ്ഫ്ളിക്സിനുവേണ്ടി, എം ടി വാസുദേവന്‍ നായരും സന്തോഷ് ശിവനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു

കൊച്ചി: എം ടി വാസുദേവന്‍ നായരും സന്തോഷ് ശിവനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിനുവേണ്ടിയാണ്…

വന്‍ അഴിമതി കുരുക്കില്‍ രാമക്ഷേത്ര ട്രസ്റ്റ്; രണ്ട് കോടി രൂപക്ക് വാങ്ങിയ ഭൂമി 18.5 കോടി രൂപക്ക്

ലക്‌നോ: ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച ട്രസ്റ്റ് വന്‍ അഴിമതി നടത്തിയെന്ന് ആരോപണം. സ്വകാര്യ…

കുറുപ്പംപടി ടൗണിൽ പഞ്ചായത്തിന്റെ ആദ്യർത്ഥന പ്രകാരം PWD യുടെ ശുചീകരണം

കുറുപ്പംപടി: കുറുപ്പംപടി ടൗണിലെ ഏറ്റവും തിരക്കുള്ള ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ ഇവയുൾപെടെയുള്ള കച്ചവട സ്ഥാപനങ്ങൾ ഉള്ള ഈ…

പെട്രോളിയം വില വർദ്ധന കൊള്ളക്കെതിരെ ജൂൺ 21ന് പകൽ 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിടും

തിരുവനന്തപുരം: പെട്രോളിയം വില വർദ്ധന കൊള്ളക്കെതിരെ ജൂൺ 21ന് പകൽ 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിടും. എല്ലാ…

രായമംഗലം ഒന്നാം വാർഡിൽ കാനകൾ വൃത്തിയാക്കി

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ വൈദ്യശാലപ്പടി, വട്ടോളിപ്പടി, തീറ്ററുംപ്പടി തുടങ്ങിയ എ എം റോഡിലെ ഇരുവശത്തും മണ്ണ് മൂടികിടന്ന…

എസ്എൻ ഫൗണ്ടേഷൻ്റെ ഭക്ഷ്യധാന്യ കിറ്റ്കളുടെ അഞ്ചാംഘട്ട വിതരണം പൂർത്തീകരിച്ചു

മണ്ണൂർ: പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്എൻ ഫൗണ്ടേഷൻ എന്ന സംഘടന നേതൃത്വം നൽകി വിതരണം നടത്തിവരുന്ന ഭക്ഷ്യധാന്യ കിറ്റ് കളുടെ…

പെരുമ്പാവൂർ പട്ടാൽ ഐമുറിയിൽ താമസിക്കുന്ന 35 വയസുള്ള സിനീഷ് ചികിത്സാസഹായം തേടുന്നു

ഐമുറി: എന്റെ പൊന്നു മോള് എപ്പോഴും കരച്ചിൽ ആണ്. “അച്ഛാ ഒന്ന് എഴുനേറ്റ് ഇരിക്ക് എന്റെ കൂടെ ഇരിക്ക്” എന്ന്…