June 14, 2021

ദെലീമയുടെ പാട്ടിൽ സഭ ഒന്നായി; ‘പക്ഷമില്ലാതെ’ കരഘോഷം

delima in kerala assembly

delima in kerala assembly

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​രൂ​​ർ എം​​എ​​ൽ​​എ​​യാ​​യ ദെ​​ലീ​​മ​​യു​​ടെ ഗാ​​നം സ​​മ്മാ​​നി​​ച്ച സ​​ന്തോ​​ഷ​​വു​​മാ​​യാ​​ണ് പ​​തി​​ന​​ഞ്ചാം നി​​യ​​മ​​സ​​ഭ​​യു​​ടെ ആ​​ദ്യ​​സ​​മ്മേ​​ള​​നം പൂ​​ർ​​ത്തി​​യാ​​ക്കി എം​​എ​​ൽ​​എ​​മാ​​ർ പി​​രി​​ഞ്ഞ​​ത്. വോ​​ട്ട് ഓ​​ൺ അ​​ക്കൗ​​ണ്ട് ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്ത് സം​​സാ​​രി​​ക്കു​​ന്ന​​തി​​നി​​ടെ ത​​ന്‍റെ ക​​ന്നി പ്ര​​സം​​ഗ​​ത്തി​​ലാ​​ണ് ഗാ​​യി​​ക കൂ​​ടി​​യാ​​യ ദെ​​ലീ​​മ ജോ​​ജോ പാ​​ട്ടു​​പാ​​ടി സ​​ഭ​​യെ ആ​​കെ കൈ​​യി​​ലെ​​ടു​​ത്ത​​ത്. കൊ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ച്ച്, സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​യാ​​കെ പ്ര​​ശം​​സി​​ച്ച ശേ​​ഷം ത​​ന്‍റെ  പ്ര​​സം​​ഗം അ​​വ​​സാ​​നി​​പ്പി​​ക്കാ​​നൊ​​രു​​ങ്ങി​​യ​​പ്പോ​​ൾ അം​​ഗ​​ങ്ങ​​ളു​​ടെ അ​​ഭ്യ​​ർ​​ഥ​​ന​​യെ തു​​ട​​ര്‍ന്നാ​​ണ് “ലോ​​കം മു​​ഴു​​വ​​ൻ സു​​ഖം പ​​ക​​രാ​​നാ​​യ്, സ്നേ​​ഹ​​ദീ​​പ​​മേ മി​​ഴി​​തു​​റ​​ക്കൂ” എ​​ന്ന ഗാ​​ന​​ത്തി​​ന്‍റെ ആ​​ദ്യ വ​​രി​​ക​​ൾ ദെ​​ലീ​​മ നി​​യ​​മ​​സ​​ഭ​​യി​​ൽ ആ​​ല​​പി​​ച്ച​​ത്. 

1972ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ “സ്നേ​​ഹ​​ദീ​​പ​​മേ മി​​ഴി തു​​റ​​ക്കൂ’ എ​​ന്ന ചി​​ത്ര​​ത്തി​​ലെ ഈ ​​ഗാ​​നം എ​​സ്. ജാ​​ന​​കി​​യാ​​യി​​രു​​ന്നു ആ​​ല​​പി​​ച്ച​​ത്. സ​​ഭ​​യി​​ൽ ഗാ​​നം ആ​​ല​​പി​​ച്ച ദെ​​ലീ​​മ​​യു​​ടെ ശ​​ബ്ദ​​വും ജാ​​ന​​കി​​യു​​ടേ​​തി​​ന് സ​​മാ​​ന​​മാ​​യ​​തി​​നാ​​ൽ നി​​റ​​ഞ്ഞ കൈ​​യ​​ടി​​ക​​ളോ​​ടെ അം​​ഗ​​ങ്ങ​​ൾ ഗാ​​നം സ്വീ​​ക​​രി​​ച്ചു.​​പാ​​ടി അ​​വ​​സാ​​നി​​പ്പി​​ച്ച​​യു​​ട​​ൻ ചെ​​യ​​റി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ര്‍ ചി​​റ്റ​​യം ഗോ​​പ​​കു​​മാ​​ര്‍ അ​​ഭി​​ന​​ന്ദി​​ക്കു​​ന്ന​​തി​​നൊ​​പ്പം സ​​ഭ​​യു​​ടെ പ്ര​​ത്യേ​​ക ന​​ന്ദി​​യും ദെ​​ലീ​​മ​​യെ അ​​റി​​യി​​ച്ചു. ഭ​​ര​​ണ, പ്ര​​തി​​പ​​ക്ഷ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ എം​​എ​​ൽ​​എ​​മാ​​രും മ​​ന്ത്രി​​മാ​​രും ഡ​​സ്‌​​ക്കി​​ല​​ടി​​ച്ചും  ദെ​​ലീ​​മ​​യെ സീ​​റ്റി​​ലെ​​ത്തി ക​​ണ്ടും അ​​ഭി​​ന​​ന്ദ​​നം അ​​റി​​യി​​ച്ചു. ക​​വി​​ത​​ക​​ളും മ​​ഹ​​ത് വ​​ച​​ന​​ങ്ങ​​ളും, പു​​രാ​​ണ​​ങ്ങ​​ളും സി​​നി​​മ ഡ​​യ​​ലോ​​ഗു​​ക​​ളും വ​​രെ ച​​ർ​​ച്ച​​ക​​ളി​​ൽ പ​​ല​​പ്പോ​​ഴും ക​​ട​​ന്നു​​വ​​രാ​​റു​​ണ്ടെ​​ങ്കി​​ലും നി​​യ​​മ​​സ​​ഭ​​യി​​ൽ ച​​ർ​​ച്ച​​യ്ക്കി​​ടെ എം​​എ​​ൽ​​എ ഗാ​​നം ആ​​ല​​പി​​ക്കു​​ന്ന​​ത് അ​​പൂ​​ർ​​വ​​മാ​​ണ്. വോ​​ട്ട്ഓ​​ൺ അ​​ക്കൗ​​ണ്ട് ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്ത് 17 എം​​എ​​ൽ​​എ​​മാ​​രാ​​ണ് സം​​സാ​​രി​​ച്ച​​ത്.

സാം​​സ്കാ​​രി​​ക മേ​​ഖ​​ല​​യി​​ലു​​ള്ള​​വ​​രു​​ടെ ദു​​രി​​തം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ ദെ​​ലീ​​മ​​യ​​ട​​ക്കം ആ​​റു പു​​തി​​യ അം​​ഗ​​ങ്ങ​​ളും ആ​​ദ്യ​​മാ​​യി ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ൽ നി​​ന്നും സ​​ർ​​ക്കാ​​ർ പി​​ടി​​ക്കു​​ന്ന തു​​ക അ​​ത​​ത് എം​​എ​​ൽ​​എ​​മാ​​രു​​ടെ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ കൊ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് വി​​നി​​യോ​​ഗി​​ക്കു​​ന്ന​​തി​​ന് ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന് കെ.​​കെ ര​​മ ച​​ർ​​ച്ച​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു. വാ​​ഴൂ​​ർ സോ​​മ​​ൻ, ജോ​​ബ് മൈ​​ക്കി​​ൾ, സേ​​വ്യ​​ർ ചി​​റ്റി​​ല​​പ്പ​​ള്ളി, സി.​​സി മു​​കു​​ന്ദ​​ൻ, കെ. ​​പ്രേം​​കു​​മാ​​ർ, സു​​ജി​​ത്ത് വി​​ജ​​യ​​ൻ പി​​ള്ള, എ. ​​രാ​​ജ , കെ.​​ഡി പ്ര​​സേ​​ന​​ൻ, എ​​ൽ​​ദോ​​സ് കു​​ന്ന​​പ്പി​​ള്ളി, മ​​ഞ്ഞ​​ളാം​​കു​​ഴി അ​​ലി,ആ​​ന്‍റ​​ണി ജോ​​ൺ, മാ​​ത്യു.​​ടി തോ​​മ​​സ്, അ​​ബ്ദു​​ൾ ഹ​​മീ​​ദ് മാ​​സ്റ്റ​​ർ, വി.​​ജോ​​യി, ടി.​​ജെ വി​​നോ​​ദ് എ​​ന്നി​​വ​​രും സം​​സാ​​രി​​ച്ചു.