July 30, 2021

പെരുമ്പാവൂർ പട്ടാൽ ഐമുറിയിൽ താമസിക്കുന്ന 35 വയസുള്ള സിനീഷ് ചികിത്സാസഹായം തേടുന്നു

sanesh help

ഐമുറി: എന്റെ പൊന്നു മോള് എപ്പോഴും കരച്ചിൽ ആണ്. “അച്ഛാ ഒന്ന് എഴുനേറ്റ് ഇരിക്ക് എന്റെ കൂടെ ഇരിക്ക്” എന്ന് പറഞ്ഞ്, ആ പൊന്നു മോൾക്ക് അറിയില്ലല്ലോ തൻറെ അച്ഛന് എഴുന്നേറ്റു പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥ ആണെന്ന്. മോൾക്ക് ഒരു ഉമ്മ കൊടുക്കാൻ പോലും ഇന്ന് എന്റെ ചേട്ടന് കഴിയുന്നില്ല. മോളെ കാണുമ്പോൾ ചേട്ടന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് കണ്ടുനിൽക്കാൻ കഴിയുന്നില്ല. അത്രയ്ക്ക് സങ്കടം ആണ്..

ഇത് പെരുമ്പാവൂർ പട്ടാൽ ഐമുറിയിൽ താമസിക്കുന്ന 35 വയസുള്ള സിനീഷ് എന്ന സഹോദരന്റെ ഭാര്യ രേഷ്മയുടെ നെഞ്ചു പൊട്ടുന്ന വാക്കുകൾ ആണ്.. സിനിഷിന് ക്യാൻസർ ആണ് വൻകുടലിന്റെ 70 ശതമാനവും ചെറുകുടലിന്റെ 30 ശതമാനവും ആമാശയത്തിന്റെ ഒരു ഭാഗവും രണ്ട് സർജറിയിലൂടെ നീക്കം ചെയ്തതാണ്. ഇപ്പൾ തന്നെ 15 ലക്ഷം രൂപക്ക് മുകളിൽ ചിലവായി കഴിഞ്ഞു. കിടക്കാൻ ഒരു വീടില്ല 6 വയസുള്ള ഒരു പൊന്നുമോളെയും നെഞ്ചോട് ചേർത്ത് വച്ച് എപ്പോഴും കരച്ചിൽ ആണ്, ഈ പാവം സഹോദരി. മുൻപോട്ടുള്ള ചികിത്സക്കോ ചിലവിനോ ഒന്നും ഈ പാവത്തിന്റെ കയ്യിൽ ഇല്ല.. ഇതൊക്ക പറഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി നിസ്സഹായരാണ് ഈ പാവങ്ങൾ ഒന്ന് സഹായിക്കോ.. സത്യം ആണ് ഇനി നിങ്ങൾ അല്ലാതെ ആരും ഈ പാവത്തിനെ സഹായിക്കാൻ ഇല്ല..


NAME: RESHMA BABU
A/C NO: 337902010043159
BANK: UNION BANK
BRANCH: PERUMBAVOOR
IFSC: UBIN0533793
GOOGLE PAY: 9947475218 (SINESH)
MOB: 9947475218

chikilsa sahayam 1
chikilsa sahayam 1