മൂന്നാർ മേഖല തല കലണ്ടർ പ്രകാശനം മൂന്നാർ ഡിവൈ.എസ്.പി. കെ. ആർ. മനോജ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ഷിബു ശങ്കരത്തിലിന് കൈമാറി പ്രകാശനം നിർവ്വഹിച്ചു.

മൂന്നാർ മേഖല തല കലണ്ടർ പ്രകാശനം മൂന്നാർ ഡിവൈ.എസ്.പി.കെ.ആർ.മനോജ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ഷിബു ശങ്കരത്തിലിന് കൈമാറി പ്രകാശനം നിർവ്വഹിച്ചു. .ചടങ്ങിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ തിരിച്ചറിയൽ കാർഡ്, പ്രസ് സ്റ്റിക്കർ എന്നിവയുടെ പ്രകാശനവും ഡിവൈ.എസ്.പി., മേഖലാ പ്രസിഡൻ്റ് ജാൻസൺ ക്ലമൻ്റ്, സെക്രട്ടറി ബിനീഷ് അൻ്റെ ണി എന്നിവർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. അസോസിയേഷൽ അംഗം സാജു ആലയ്ക്കാപ്പള്ളി പങ്കെടുത്തു.