News

പെരുമ്പാവൂർ നിയോജക മണ്ഡലത്തിന് സംസ്ഥാന ബജറ്റിൽ 443.5 കോടി രൂപയുടെ പദ്ധതിക്കൾക്ക് പച്ചക്കൊടി.

പെരുമ്പാവൂർ നിയോജക മണ്ഡലത്തിന് സംസ്ഥാന ബജറ്റിൽ 443.5 കോടി രൂപയുടെ പദ്ധതിക്കൾക്ക് പച്ചക്കൊടി.പെരുമ്പാവൂർ അണ്ടർ പാസേജ് 300 കോടി, കെ.എസ്.ആർ.ടി.സി…

കേരള സർക്കാരിന്റെ Member Relief Fund യിൽ നിന്ന് അനുവദിച്ച 295000/- രൂപയുടെ വിതരണോദ്ഘാടനം
നിർവ്വഹിച്ചു.

കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്ക് കേരള സർക്കാരിന്റെ Member Relief Fund യിൽ നിന്ന് അനുവദിച്ച 295000/- രൂപയുടെ…

ചാലക്കുടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപയുടെ 70 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയിലായി

രണ്ട് കാറുകളിലായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. വയനാട് മേപ്പാടി സ്വദേശി മുനീര്‍, ഭാര്യ മൈസൂര്‍ സ്വദേശിനി ശാരദ, ബന്ധു…

ട്രെയിനിൽ ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു

കോവിഡ് നിയന്ത്രണത്തിൽ ഇളവ് വന്ന സാഹചര്യത്തിൽ മെയ് ഒന്നുമുതൽ ദക്ഷിണ റയിൽവേയിലെ മുഴുവൻ ട്രെയിനിലും അൺ റിസർവ്ഡ് കോച്ചുണ്ടാകും. ഇതിനായി…

വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയാഘോഷത്തില്‍…

വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീശാന്ത്

മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു വിരമിച്ചു. സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിൽ എടുക്കാവുന്ന…

കെ.പി.സി.സി പ്രതിഷേധ

തിരുവനന്തപുരം : കെ.പി.സി.സി. പ്രസിഡന്റിനെതിരേയുള്ള സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പരാമർശം തീക്കൊള്ളികൊണ്ട്‌ തലചൊറിയലാണെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ പാലോട്‌ രവി പറഞ്ഞു….

പോളിങ് ബൂത്തിൽനിന്ന് വോട്ടിങ് യന്ത്രം കടത്തുന്നതായി എസ്.പി. നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.

വാരാണസിയിൽ പോളിങ് ബൂത്തിൽനിന്ന് വോട്ടിങ് യന്ത്രം കടത്തുന്നതായി എസ്.പി. നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. ഇത്തരത്തിലുള്ള ദൃശ്യങ്ങളും എസ്.പി. അണികൾ…

ജീവനക്കാരന്റെ ചികിത്സാ ചെലവ് പൂർണ്ണമായും തൊഴിലുടമ വഹിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ

ജോലി സ്ഥലത്ത് വെച്ച് പരിക്കേൽക്കുകയോ ജീവനക്കാരനായിരിക്കെ രോഗിയാവുകയോ ചെയ്താൽ തൊഴിലുടമ ചികിത്സ ഉറപ്പാക്കണമെന്നാണ് ഫെഡറൽ നിയമത്തിൽ വ്യക്തമാക്കുന്നത്. രോഗമുക്തി നേടും…

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം!

സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.ജസ്റ്റിസുമാരായ അജയ് രസ്തോഗി, എ.എസ്. ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നിര്‍ണായക ഘട്ടത്തിലുള്ള കേസിനെ…

ബീ​വ​റേ​ജു​ക​ളി​ല്‍ നി​ന്നും ജ​വാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ല​കു​റ​ഞ്ഞ ജ​ന​പ്രി​യ മ​ദ്യം അ​പ്ര​ത്യ​ക്ഷ​മാ​കു​മ്പോ​ള്‍ ബാ​റു​ക​ളി​ല്‍ ആവശ്യത്തിലധികം : ബാറുകൾക്ക് ചാകര

ബീ​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ളി​ല്‍ ജ​വാ​ന്‍ മ​ദ്യം ഇ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ വാ​ങ്ങു​ന്ന ബ്രാ​ന്‍​ഡു​ക​ളി​ല്‍ ഒ​ന്നാ​യ ജ​വാ​ന്‍ ചോ​ദി​ച്ചെ​ത്തു​ന്ന​വ​രു​ടെ…

അബുദാബി; വിമാനത്താവളത്തിലെ പിസിആർ പരിശോധന വേണ്ട

അബുദാബി: അബുദാബി കോവിഡ്-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തി. ഇനി മുതൽ വിമാനത്താവളത്തിലെ പിസിആർ പരിശോധന നിർബന്ധമില്ല. അബുദാബി അതിർത്തി…