Kerala

Region

ബീ​വ​റേ​ജു​ക​ളി​ല്‍ നി​ന്നും ജ​വാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ല​കു​റ​ഞ്ഞ ജ​ന​പ്രി​യ മ​ദ്യം അ​പ്ര​ത്യ​ക്ഷ​മാ​കു​മ്പോ​ള്‍ ബാ​റു​ക​ളി​ല്‍ ആവശ്യത്തിലധികം : ബാറുകൾക്ക് ചാകര

ബീ​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ളി​ല്‍ ജ​വാ​ന്‍ മ​ദ്യം ഇ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ വാ​ങ്ങു​ന്ന ബ്രാ​ന്‍​ഡു​ക​ളി​ല്‍ ഒ​ന്നാ​യ ജ​വാ​ന്‍ ചോ​ദി​ച്ചെ​ത്തു​ന്ന​വ​രു​ടെ…

ഫോർട്ട്-കൊച്ചി റോ-റോ ജങ്കർ സർവീസ് കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

വൈപ്പിൻ : ഫോർട്ട്‌കൊച്ചി റോ-റോ ജങ്കാർ സർവീസ് കാര്യക്ഷമമായി നടത്തണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭാ ഓഫീസിനു മുന്നിൽ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി…

ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക്‌ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് വി.എം.

ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക്‌ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് വി.എം. സുധീരൻ. പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നു നേരത്തേതന്നെ താൻ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും…

അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് സൗജന്യയാത്രയൊരുക്കി കൊച്ചി മെട്രോ

പരിധിയില്ലാതെ ഏത് സ്റ്റേഷനിലേക്ക് സൗജന്യമായി യാത്രചെയ്യാമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. കൂടാതെ പെണ്‍കുട്ടികള്‍ക്കായി കൊച്ചി മെട്രോ ക്യൂട്ട് ബേബി ഗേള്‍ മത്സരവും…

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ യാക്കോബായ സഭ അനുശോചിച്ചു

മുസ്ലീംലീഗ് അദ്ധ്യക്ഷൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വേർപാടിൽ യാക്കോബായ സുറിയാനി സഭ അനുശോചനം രേഖപ്പെടുത്തി. ശ്രേഷ്ഠ കാതോലിക്ക ആബൂൻ…

ടാറ്റൂ കേസ്. സുജേഷ് അറസ്റ്റിൽ

കൊച്ചി: ടാറ്റു പതിപ്പിക്കുന്നതിനിടെ ലൈംഗിക പീഡനം നടത്തിയെന്ന കേസില്‍ ടാറ്റു കേന്ദ്രം ഉടമയും ആര്‍ട്ടിസ്‌റ്റുമായ സുജീഷ്‌ അറസ്‌റ്റില്‍. പരാതിയെത്തുടര്‍ന്ന്‌ ഇടപ്പള്ളിയിലെ…

യുക്രൈനിൽ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാർഥികൾ നാട്ടിലേക്കു തിരികെ എത്തിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

യുക്രൈനിൽ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാർഥികൾ നാട്ടിലേക്കു തിരികെ എത്തിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടായിരത്തിലേറെ മലയാളി വിദ്യാർഥികൾ കേരളത്തിൽ…

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍. ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഹൈദരാബാദിനോട് തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പിച്ചത്….

താൻ ഇരയല്ലെന്നും അതിജീവതയാണെന്നും തുറന്നു പറഞ്ഞ് നടി ഭാവന : മൗനം വെടിഞ്ഞ് തുറന്നുപറച്ചിൽ

പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാവന. തന്റെ ജീവിതത്തിൽ…

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന്…

ജാമ്യം ലഭിച്ച 123 തൊഴിലാളികളെ കിറ്റക്‌സ് തിരിച്ചെടുക്കുന്നു

കഴിഞ്ഞ ക്രിസ്തുമസ് രാത്രിയില്‍ കിഴക്കമ്പലത്തുണ്ടായ അക്രമ സംഭവത്തില്‍ അറസ്റ്റിലായ 174 പേരില്‍ കോടതി ജാമ്യം അനുവദിച്ച 123 തൊഴിലാളികളെ ജോലിയില്‍…

കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ആദ്യ എ.സി വോൾവോ ബസ് തലസ്ഥാനത്തെത്തി

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 8 എ.സി സ്ലീപ്പർ ബസുകളിൽ ആദ്യത്തെ ബസാണ് ഇന്ന് ആനയറയിലെ കെഎസ്ആർടിസി സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്….