National

National

പെട്രോളിനും ഡീസിലിനും വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂട്ടി.

ഒരിടവേളക്ക് ശേഷം പെട്രോളിനും ഡീസിലിനും വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂട്ടി. സിലിണ്ടറിന് 50…

ഇന്ത്യൻ സൂപ്പർ ലീഗ് 2021-2022 സീസൺ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി.

മഡ്ഗാവ്: പെനൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനു മുന്നിൽ തലകുനിച്ചു. വീരോചിത പോരാട്ടത്തിനൊടുവിൽ മൂന്നാം വട്ടവും കേരള ബ്ലാസ്റ്റേഴ്സിന്റെ മടക്കം ഐഎസ്എൽ റണ്ണർ…

തെലങ്കാന മുഖ്യമന്ത്രി: യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന്

ഹൈദരാബാദ്: യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ തെലങ്കാന വിദ്യാര്‍ത്ഥികള്‍ക്ക് തുടർ പഠനത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് തെലങ്കാന മുഖ്യമന്ത്രി…

ഐ എസ് എൽ എട്ടാം സീസണിലെ ഫൈനലിലേക്ക് യോഗ്യത നേടി കേരളാ ബ്ലാസ്റ്റേഴ്‌സ്.

പനാജി: ഐ എസ് എൽ എട്ടാം സീസണിലെ ഫൈനലിലേക്ക് യോഗ്യത നേടി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ന് ജംഷഡ്പൂരുമായി 1-1 സമനിലയിൽ…

മൃദു ഹിന്ദുത്വ പ്രചരണം രാഹുൽ അവസാനിപ്പിക്കണം; – G23

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുൽഗാന്ധി ഉത്തരാഖണ്ഡിൽ ഗംഗാ ആരതിയിൽ പങ്കെടുത്തിരുന്നു. സംസ്ഥാന ചുമതലയുള്ള ദേവേന്ദർ യാദവ് ഇത്‌ ചൂണ്ടിക്കാട്ടിയപ്പോൾ ഇത്തരം മൃദുഹിന്ദുത്വലാളനങ്ങൾ…

കെ റയിൽ പദ്ധതിയിൽ വിമർശനം ഉന്നയിച്ച് മെട്രോമാൻ ഇ ശ്രീധരൻ വീണ്ടും രംഗത്ത്

ഡിപിആറിലെ പാളിച്ചകൾ കാണിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് വീണ്ടും കത്തെഴുതി. പറഞ്ഞുകേട്ടതിനേക്കാള്‍ വലിയ അബദ്ധമാണ് കെ റയിലിന്റെ ഡിപിആറെന്ന് അദ്ദേഹം കത്തിൽ…

ഉരുക്കുകോട്ട തകര്‍ത്ത് കൊമ്പന്മാര്‍, ആദ്യപാദ സെമിയില്‍ ജംഷേദ്പുരിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. കരുത്തരായ ജംഷേദ്പുര്‍ എഫ്.സിയെയാണ്…

സൈന്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സൈനിക വിഭാഗം

ഇരുചക്ര വാഹനങ്ങൾ/നാലുചക്ര വാഹനങ്ങൾ വിൽക്കാനെന്ന വ്യാജേന സൈനിക വേഷത്തിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് വിധേയരാക്കുന്ന കേസുകൾ പല ഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്….

ട്രെയിനിൽ ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു

കോവിഡ് നിയന്ത്രണത്തിൽ ഇളവ് വന്ന സാഹചര്യത്തിൽ മെയ് ഒന്നുമുതൽ ദക്ഷിണ റയിൽവേയിലെ മുഴുവൻ ട്രെയിനിലും അൺ റിസർവ്ഡ് കോച്ചുണ്ടാകും. ഇതിനായി…

വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയാഘോഷത്തില്‍…

പോളിങ് ബൂത്തിൽനിന്ന് വോട്ടിങ് യന്ത്രം കടത്തുന്നതായി എസ്.പി. നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.

വാരാണസിയിൽ പോളിങ് ബൂത്തിൽനിന്ന് വോട്ടിങ് യന്ത്രം കടത്തുന്നതായി എസ്.പി. നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. ഇത്തരത്തിലുള്ള ദൃശ്യങ്ങളും എസ്.പി. അണികൾ…

2022 ഓഗസ്റ്റ് 15ന്, ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തില്‍ 5ജി ലോഞ്ച് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

5ജി സ്‌പെക്ട്രം ഓക്ഷന്‍ റോഡ്മാപ്പ് സജ്ജമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബഡ്ജറ്റിന് ശേഷമുള്ള ഏഴാമത്തെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം….