June 14, 2021

Cinema

നെറ്റ്ഫ്ളിക്സിനുവേണ്ടി, എം ടി വാസുദേവന്‍ നായരും സന്തോഷ് ശിവനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു

കൊച്ചി: എം ടി വാസുദേവന്‍ നായരും സന്തോഷ് ശിവനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിനുവേണ്ടിയാണ്…

അംഗീകാര നിറവിൽ ഡികോഡിംഗ് ശങ്കർ എന്ന ഡോക്യുമെന്‍ററി ടൊറന്‍റോ രാജ്യാന്തര മേളയിലേക്ക്

ടൊറന്‍റോ: ഗായകനായും സംഗീത സംവിധായകനായും ലോകമെങ്ങുമുളള ആസ്വാദകരുടെ മനസ് കീഴടക്കിയ ശങ്കർ മഹാദേവന്‍റെ സംഗീത യാത്രയും വ്യക്തി ജീവിതവും ആസ്‍പദമാക്കി…

ദെലീമയുടെ പാട്ടിൽ സഭ ഒന്നായി; ‘പക്ഷമില്ലാതെ’ കരഘോഷം

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​രൂ​​ർ എം​​എ​​ൽ​​എ​​യാ​​യ ദെ​​ലീ​​മ​​യു​​ടെ ഗാ​​നം സ​​മ്മാ​​നി​​ച്ച സ​​ന്തോ​​ഷ​​വു​​മാ​​യാ​​ണ് പ​​തി​​ന​​ഞ്ചാം നി​​യ​​മ​​സ​​ഭ​​യു​​ടെ ആ​​ദ്യ​​സ​​മ്മേ​​ള​​നം പൂ​​ർ​​ത്തി​​യാ​​ക്കി എം​​എ​​ൽ​​എ​​മാ​​ർ പി​​രി​​ഞ്ഞ​​ത്. വോ​​ട്ട് ഓ​​ൺ…

പ്രിയദര്‍ശന്റെ ഹംഗാമ 2 ഹോട്ട്‌സ്റ്റാറിന്; വിറ്റത് 30 കോടിയ്ക്ക്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ഹംഗാമ 2 എന്ന ഡിസ്‌നി ഹോ്ട്ട്‌സ്റ്റാറിന് വിറ്റു. 30 കോടി രൂപയ്ക്കാണ് ഹോട്ട്…

റിലിസീന് മുമ്പ് 325 കോടി രൂപ നേടി രാജമൗലിയുടെ RRR; സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റുകള്‍ സ്വന്തമാക്കി പ്രമുഖ കമ്പനികള്‍

ഹൈദരാബാദ്: റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കി രാജമൗലി ചിത്രം RRR. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം…

അഭിപ്രായം പറയുമ്പോൾ ആഭാസമല്ല മറുപടി; ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി താരങ്ങൾ

ലക്ഷദ്വീപ് : ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയതിനു പിന്നാലെ നടൻ പൃഥ്വിരാജ് സുകുമാരന് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്….

നടന്‍ വിജയകാന്തിന് ശ്വാസതടസ്സം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഗുരുതരാവസ്ഥയിലെന്ന് ഡോക്ടര്‍മാര്‍

ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് കടുത്ത ശ്വാസ തടസ്സങ്ങളുണ്ടെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയോടെയാണ് അദ്ദേഹം…

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു

കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. മലയാളത്തിലെ എക്കാലത്തെയും…

കോവിഡ് പ്രതിസന്ധിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന്‍  സല്‍മാന്‍ ഖാന്‍. സിനിമയില്‍ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സാങ്കേതിക…

ചിത്രം സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ ശരണ്‍ അന്തരിച്ചു

സിനിമാ- സീരിയലിലൂടെ പ്രശസ്തനായ നടൻ ശരണ്‍(40) അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും…

ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ പിതാവ് പ്രകാശ്‌ പദുക്കോണിനെ കൊവിഡ് രോഗ ബാധയെ തുടർന്ന്…