June 14, 2021

Crime

വീടിൻറെ അ​ടു​ക്ക​ള​യി​ല്‍ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ യു​വാ​വ് അ​റ​സ്​​റ്റി​ല്‍

മാ​രാ​രി​ക്കു​ളം: ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 23 ാം വാ​ര്‍​ഡ് ആ​ര്യാ​ട് ബ്ലോ​ക്ക് ഓ​ഫി​സി​ന് വ​ട​ക്കു​വ​ശം ക​ണ്ണ​ന്ത​റ…

കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു; പ്രതികള്‍ പിടിയില്‍

കൊല്ലം: പള്ളിക്കാവ് ജവാന്‍മുക്കില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മരുത്തടി കന്നിമേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണുവാണ് (29) മരിച്ചത്….

വീടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുഴുവരിച്ച നിലയില്‍; നാല് ദിവസത്തെ പഴക്കമെന്ന് സംശയം

തൃശ്ശൂര്‍: മനക്കോടിയിലെ വീടിനുള്ളില്‍ പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും…

അഫ്ഗാൻ ജയിലിൽ കഴിയുന്ന മലയാളി വനിതാ ഐ എസ് തീവ്രവാദികളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കില്ല

ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ച് അഫ്ഗാൻ ജയിലിൽ കഴിയുന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാൻ…

ഇറച്ചിക്കോഴി വിൽപനയുടെ മറവിൽ വ്യാജമദ്യ വിൽപന; 44കാരിയും സുഹൃത്തും അറസ്റ്റിലായി

ആലപ്പുഴ: മാന്നാർ ചെന്നിത്തലയില്‍ ഇറച്ചിക്കോഴി വില്‍പ്പനയുടെ മറവില്‍ വ്യാജ മദ്യം വിറ്റ സംഭവത്തിൽ 44കാരിയും സുഹൃത്തും അറസ്റ്റിലായി. പന്തളം തെക്കേക്കര…

വയനാട്ടില്‍ ദമ്ബതികള്‍ വെട്ടേറ്റ് മരിച്ചു, പിന്നില്‍ അജ്ഞാതസംഘമെന്ന് പൊലീസ്

കല്‍പ്പറ്റ: വയനാട് നെല്ലിയമ്ബത്ത് വൃദ്ധ ദമ്ബതികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇരുവരും മരിച്ചു. പടക്കോട്ട് പത്മാലയത്തില്‍ റിട്ട അദ്ധ്യാപകനായ കേശവനും ഭാര്യ…

ആറാം ക്ലാസുകാരിയെ ഗർഭിണിയാക്കി അധ്യാപകൻ; കാവൽ നിന്ന് സഹഅധ്യാപകൻ

ജോധ്പൂർ: ആറാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിൽ നിന്നാണ് നടുക്കുന്ന…

ഫ്ളാറ്റിലെ പീഡനം: പ്രതി മാര്‍ട്ടിന്‍ പിടിയില്‍; പിടികൂടിയത് മുണ്ടൂരില്‍ നിന്ന്

തൃശ്ശൂര്‍: ഫ്ളാറ്റില്‍ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. മുണ്ടൂരിലെ ഒളിത്താവളത്തില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. കാടിന്റെ…

മുട്ടില്‍ മരം മുറി അന്വേഷിക്കാന്‍ ഇ.ഡി: നോട്ടീസിന് വനം വകുപ്പ് മറുപടി നല്‍കിയില്ല

കോഴിക്കോട്: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. വനംവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന് ഇ.ഡി. കത്തുനല്‍കി. മരംമുറിയുടെ വിശാദംശങ്ങള്‍ തേടിയാണ്…

പത്തു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു ; പിന്നാലെ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : പത്തു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ ആവശ്യപ്പെടുകയും പിന്നാലെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ…

മുട്ടിൽ മരം മുറി വിവാദം പുതിയ തലങ്ങളിലേക്ക്

കൽപ്പറ്റ:വയനാട്ടിലെ മുട്ടിൽ മരംമുറി സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതോടെ, ഇതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലങ്ങളിലേക്ക്. വനം, റവന്യൂ വകുപ്പുകളുടെ…

തിരുവാണിയൂരിൽ നവജാതശിശുവിനെ അമ്മ പാറമടയില്‍ കെട്ടിതാഴ്ത്തി

കൊച്ചി: തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് ആണ് മനസ്സാക്ഷിയെ നടുക്കുന്ന സംഭവം. നാല്‍പ്പത് വയസുള്ള സ്ത്രീ ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രവം…