June 14, 2021

Religious

മ​​ക്ക മ​​സ്ജി​​ദു​​ൽ ഹ​​റാ​​മി​​ലെ​​ത്തു​​ന്ന വ​​നി​​ത​​ക​​ളെ സ​​ഹാ​​യി​ക്കുവാനായി ഇനി വ​​നി​​ത പൊ​​ലീ​​സു​​കാ​​രു​​ടെ സേ​​വ​​നവും ഉണ്ടാകും

ജിദ്ദ: വിരുദ്ധ ഉം​​റ​​ക്കും ന​​മ​​സ്കാ​​ര​​ത്തി​​നു​​മാ​​യി മ​​ക്ക മ​​സ്ജി​​ദു​​ൽ ഹ​​റാ​​മി​​ലെ​​ത്തു​​ന്ന വ​​നി​​ത​​ക​​ളെ സ​​ഹാ​​യി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ മ​​ക്ക​​യി​​ൽ വ​​നി​​ത പൊ​​ലീ​​സു​​കാ​​രു​​ടെ സേ​​വ​നം…

തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ജില്ലാ ഭരണകൂടം

തൃശ്ശൂര്‍: കൊവിഡ് രോഗവ്യാപനത്തിൻ്റെ പശ്ചാത്തത്തിൽ തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പൂരപ്പറമ്പിൽ സുരക്ഷയ്ക്കായി 2000 പൊലീസുകാരെയാണ് പൂരപ്പറമ്പിൽ…

തൃശ്ശൂര്‍പൂരം നടത്തിപ്പില്‍ കൂടുതല്‍ ഇളവ് നൽകാൻ തീരുമാനം

തൃശ്ശൂര്‍: തൃശ്ശൂര്‍പൂരം നടത്തിപ്പില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഘടകപൂരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന്…

പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവുത്സവം

പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവുത്സവം. ഏപ്രിൽ 6 മുതൽ 13 വരെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പുക്കുന്നത്. പൂർണ്ണമായും കോവിഡ്…

തൃശ്ശൂര്‍ പൂരത്തിന് അനുമതി, ജനപങ്കാളിത്തത്തിന് നിയന്ത്രണമുണ്ടാകില്ല.

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്താന്‍ അനുമതി. ജനപങ്കാളിത്തത്തിന് നിയന്ത്രണമുണ്ടാകില്ല. കളക്ടറും പൂരം സംഘാടക സമിതിയും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. …

ശബരിമല‍ നട 14ന് തുറക്കും; കൊടിയേറ്റ് 19ന്, ഭക്തർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, പ്രവേശനം വെര്‍ച്വല്‍ ക്യൂ വിലൂടെ മാത്രം

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം 14ന് വൈകുന്നേരം അഞ്ചിന് തുറക്കും. 15ന് പുലര്‍ച്ചെ മുതല്‍ ഭക്തർക്ക്…

മെത്രാനെതിരെ സാക്ഷി പറയാന്‍ മറ്റൊരു മെത്രാന്‍

കേരളത്തിൽ വന്‍ വിവാദം സൃഷ്‌ടിച്ച കന്യാസ്ത്രീ പീഡനത്തിനിരയായ കേസില്‍ ഫ്രാങ്കോ മുളയ്ക്കനെതിരേ സാക്ഷിയായി മെത്രാന്‍ കോടതിയില്‍ എത്തുന്നു. കന്യാസ്ത്രിയെ പീഡിപ്പിച്ച…

യാക്കോബായ സഭ ബിജെപിയോട് അടുക്കുന്നു;എറണാകുളത്ത് സഭ നിര്‍ദേശിക്കുന്നവര്‍ സ്ഥാനാര്‍ത്ഥികള്‍; കോട്ടയത്തുള്‍പ്പെടെ എട്ടു മണ്ഡലങ്ങള്‍ പിടിക്കാന്‍ നീക്കം, അമിത് ഷായുമായി ചര്‍ച്ച നടത്തും

കൊച്ചി: സഭാ തര്‍ക്കവിഷയത്തില്‍ യുഡിഎഫും എല്‍ഡിഎഫും കൃത്യമായ നിലപാടുകള്‍ സ്വീകരിക്കാതിരിക്കുകയും നിരന്തരം അവഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യാക്കോബായ സഭ ബിജെപിയോടടുക്കുന്നതായി…

ശിവരാത്രി : വിപുലമായക്രമീകരണങ്ങളോടെ ആലുവ മണപ്പുറം

ആലുവ: കോവിഡിൻ്റെ പശ്ചാത്തലത്തില്‍ ആലുവ ശിവരാത്രി മണപ്പുറത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഭക്തരുടെ എണ്ണം വലിയരീതിയിൽ നിയന്ത്രിക്കുന്നുണ്ട്. രാവിലെ മുതല്‍…

ആലുവ ശിവരാത്രി മണപ്പുറത്ത് ബലിതര്‍പ്പണം കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളോടെ നടക്കും

ആലുവ: ആലുവ ശിവരാത്രി മണല്‍പ്പുറത്ത് ഇത്തവണ ബലിതര്‍പ്പണം നടക്കുക കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളോടെയായിരിക്കും. വെള്ളിയാഴ്ച പുലർച്ചെ മുതൽ പകല്‍ 12…

തൃശൂര്‍ പൂരം നടത്തിപ്പിനായി പ്രത്യേക അനുമതി വാങ്ങാന്‍ ഒരുങ്ങി ജില്ലാഭരണകൂടം

തൃശൂര്‍: കോവിഡിൻ്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങാന്‍ ഒരുങ്ങുകയാണ് ജില്ലാഭരണകൂടം. ഏപ്രില്‍…

രാമക്ഷേത്ര നിര്‍മ്മാണം; 44 ദിവസത്തെ ധനസമാഹരണ യജ്ഞം അവസാനിച്ചു, ലഭിച്ചത് 2100 കോടിരൂപയെന്ന് ക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ : അയോധ്യയില്‍ നിര്‍മ്മാണത്തിന് തയ്യാറെടുക്കുന്ന രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടിയിലേറെ രൂപ. ക്ഷേത്ര നിര്‍മാണത്തിനായുള്ള പണം…