June 14, 2021

Obituary

കൂത്താട്ടുപറമ്പിൽ കൃഷ്ണൻ(72) അന്തരിച്ചു

ഇരിങ്ങോൾ: രായമംഗലം പഞ്ചായത്ത് ഇരിങ്ങോൾ കരയിൽ കൂത്താട്ടുപറബ് വീട്ടിൽ കൃഷ്ണൻ(72) അന്തരിച്ചു. ചടങ്ങുകൾ വീട്ടിൽ 12.30 മണിക്ക് ആരംഭിക്കും. 1.30…

പ്രശസ്ത കാര്‍ട്ടുണിസ്റ്റ് ഇ​ബ്രാ​ഹിം ബാ​ദു​ഷ അന്തരിച്ചു

ആ​ലു​വ: പ്ര​ശ​സ്ത കാ​ര്‍​ട്ടൂ​ണി​സ്റ്റും കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ ഇ​ബ്രാ​ഹിം ബാ​ദു​ഷ (37) നി​ര്യാ​ത​നാ​യി. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​ശേ​ഷം ആ​ലു​വ ജി​ല്ലാ…

മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ കൊച്ചുമകൾ നീലിമ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കൊച്ചി: മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ കൊച്ചുമകൾ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പി.കെ.വിയുടെ മകൻ ഷാജിയുടെയും സുജാതയുടേയും മകൾ നീലിമ…

ഭര്‍ത്താവ് മരിച്ച അതേ കിണറ്റില്‍ ഭാര്യയും മകളും മുങ്ങി മരിച്ചു

തിരുവനന്തപുരം: ഭർത്താവ് കാൽതെറ്റി വീണ് മരിച്ച അതേ കിണറ്റിൽ ഭാര്യയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ പ്രവീണിന്റെ…

കെഎസ്‌കെടിയു എറണാകുളം ജില്ലാ പ്രസിഡന്റ് എം കെ മോഹനന്‍ കോവിഡ് ബാധിച്ചു മരിച്ചു

നെടുമ്പാശേരി: കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം കെ മോഹനന്‍ (54) നിര്യാതനായി….

ആ പോരാട്ടം അവസാനിച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

കോഴിക്കോട്: അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍…

സിഗ്നൽ തെറ്റിച്ച ലോറിയിടിച്ച് നഴ്സ് മരിച്ചു; ഡ്രൈവർ ലോറി ഉപേക്ഷിച്ച് ഓടി

നെട്ടൂർ : കൊച്ചി ബൈപാസിൽ മാടവന ജംക്‌ഷനിൽ സിഗ്നൽ തെറ്റിച്ച ലോറിയിടിച്ച് നഴ്സ് ചേർത്തല കണ്ണങ്കര വാരണംകണ്ടത്തിൽ അനു തോമസിന്…

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു

കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. മലയാളത്തിലെ എക്കാലത്തെയും…