രായമംഗലം ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ്

രായമംഗലം ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതി രൂപീകരണം, 14-ാം പഞ്ചവത്സര പദ്ധതിരേഖ തയ്യാറാക്കൽ എന്നീ ലക്ഷ്യങ്ങളോടെ പഞ്ചായത്തിലെ വർക്കിംഗ് ഗ്രൂപ്പുകൾ…

സ്മൃതി യാത്രക്ക് ഓടക്കാലിയിൽ പ്രണാമം അർപ്പിച്ചു.

പെരുമ്പാവൂർ: പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള സ്മൃതി യാത്രക്ക് ഓടക്കാലിയിൽ പാർട്ടി നേതാക്കളും പ്രവർത്തകരും പ്രണാമം അർപ്പിച്ചു….

ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് സാന്നിധ്യം; ഇസ്രായേലിൽ ആശങ്ക പടർത്തി ‘ഫ്ലൊറോണ’

ഇസ്രായേൽ: ഒമിക്രോൺ (Omicron) തരംഗത്തിനിടെ ഇസ്രായേലിൽ ആശങ്ക പടർത്തി പുതിയ വൈറസ് സാന്നിധ്യം. ഫ്ലൊറോണ (Florona ) എന്ന പേരിലുള്ള…

പെരുമ്പാവൂരില്‍ ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. പെരുമ്പാവൂര്‍ നാരായപറമ്പില്‍ ബിന്ദു (44), മകള്‍ ലക്ഷ്മിപ്രിയ (16) എന്നിവരെയാണ്…

കോവിഡ് വ്യാപനം; ബംഗാളില്‍ സ്‌കൂളുകള്‍ അടച്ചു. ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം

കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സ്‌കൂളുകളും സിനിമാശാലകളും അടച്ചുപൂട്ടും. സര്‍ക്കാര്‍…

‘ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ്, ഒകിമ്രോൺ സമൂഹവ്യാപനം കേരളത്തിലില്ല’:ആരോഗ്യമന്ത്രി

പത്തനംതിട്ട : സംസ്ഥാനത്ത് ജനുവരി 10 മുതൽ തന്നെ മുതിർന്നവർക്കുള്ള കൊവിഡ് വാക്സീൻ (Covid Vaccine) ബൂസ്റ്റർ ഡോസ് (Booster Dose) വിതരണം…

രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന: 27,553 പേര്‍ക്ക് രോഗം; ഒമിക്രോണ്‍ കേസുകള്‍ 1525 ആയി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ  27,553 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 284…

പെരുമ്പാവൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ 18.06 കോടി രൂപയുടെ അഞ്ചു റോഡുകളുടെ നിർമ്മാണോദ്ഘാടനം ജനുവരി ഏഴിന് : എൽദോസ് കുന്നപ്പിള്ളി എം എൽ എ.

പെരുമ്പാവൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ ബഹുമാനപ്പെട്ട എം പി ബെന്നി ബഹനാൻ നിർദ്ദേശിച്ച 18.06 കോടി രൂപയുടെ അഞ്ചു റോഡുകളുടെ…

പെരുമ്പാവൂര്‍ ഗതാഗത കുരുക്ക് അഴിക്കാൻ പെടാപ്പാട്: രേഖകളില്‍ ഒതുങ്ങി ബൈപ്പാസും, മേല്‍പ്പാലവും

പെരുമ്പാവൂര്‍: എം.സി. റോഡില്‍ പെരുമ്പാവൂര്‍ നഗരം കടക്കുക എന്നത് വാഹനങ്ങള്‍ക്കും യാത്രികര്‍ക്കും ഒരു ലൂപ്പ് ആണ്. ഇഴഞ്ഞുനീങ്ങിയും, നിര്‍ത്തിയിട്ടും, ഉറങ്ങിയുണര്‍ന്നുമൊക്കെയാണ്…

ഒമിക്രോൺ വ്യാപിക്കുന്നു: യു.എസിൽ പ്രതിദിന രോഗികൾ 4.4 ലക്ഷം

വാഷിങ്ടൺ: കൊറോണ വൈറസിന്റെ ഒമിക്രോൺ വ്യാപനം ശക്തിയാർജിച്ച യു.എസിൽ പ്രതിദിന രോഗികളുടെ എണ്ണം റെക്കോഡിൽ. രാജ്യത്ത് തിങ്കളാഴ്ച 4.4 ലക്ഷം പേർക്ക്…

സിൽവർ ലൈൻ പദ്ധതി; ജനങ്ങളെ ബോധ്യപ്പെടുത്തി മുൻപോട്ട് പോകുമെന്ന് കെ എൻ ബാലഗോപാൽ

ദില്ലി: ജനങ്ങളെ ബോധ്യപ്പെടുത്തി സിൽവർ ലൈൻ (Silver Line) പദ്ധതിയുമായി മുൻപോട്ട് പോകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ (K…

പെരുമ്പാവൂരിൽ റെയ്ഡ്, അതിഥിത്തൊഴിലാളികളെ ഉപയോഗിച്ച് നിരോധിത പുകയില ഉൽപന്നങ്ങളുടെ കച്ചവടം കണ്ടെത്തി.

പെരുമ്പാവൂർ ∙ കിഴക്കമ്പലത്തെ അതിഥിക്കലാപത്തിന്റെ പശ്ചാത്തലത്തിൽ പെരുമ്പാവൂർ ടൗണിലെ ലഹരിവസ്തു സൂക്ഷിപ്പു കേന്ദ്രങ്ങളിൽ നഗരസഭയുടെയും പൊലീസിന്റെയും  സഹകരണത്തോടെ എക്സൈസിന്റെ വ്യാപക…