June 14, 2021

Gulf

Gulf

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബഹ്‌റൈനില്‍ അഞ്ച് റെസ്റ്റോറന്റുകള്‍ കൂടി അടച്ചുപൂട്ടി

മനാമ: ബഹ്റൈനില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച അഞ്ച് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍ പൂട്ടിയത്. പബ്ലിക് ഹെല്‍ത്ത്…

രണ്ടാം പിണറായി​ സർക്കാർ: പ്രതീക്ഷയിൽ പ്രവാസികൾ

മ​സ്​​ക​ത്ത്: പി​ണ​റാ​യി വിജയൻറെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ വ്യാ​ഴാ​ഴ്​​ച കേ​ര​ള​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നി​രി​ക്കെ പ്ര​വാ​സി​ക​ൾ ശു​ഭ​പ്ര​തീ​ക്ഷ​യി​ൽ. കാ​ലാ​കാ​ല​മാ​യി അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി…

ഇസ്രായേലിൽ മിസൈലാക്രമണം; കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

ഇസ്രായേൽ: ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട്…

ഒ​മാ​ന്‍ പൊ​തു​മാ​പ്പ്; ആനുകൂല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എം​ബ​സി​ക​ള്‍

മ​സ്ക്കറ്റ് : താ​മ​സ രേ​ഖ​ക​ളി​ല്ലാ​ത്ത​വ​ര്‍​ക്കും തൊ​ഴി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കും രാ​ജ്യം വി​ടാ​ന്‍ ഒ​മാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച പൊ​തു മാ​പ്പി​ന്റെ കാ​ലാ​വ​ധി…

‘ഹോപ്പ്’ ഭ്രമണപഥത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം; ഉറ്റുനോക്കി യുഎഇ

ദുബായ്: ഒരു ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് യുഎഇ. യുഎഇുടെ ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബ് ഫെബ്രുവരി 9 ചൊവ്വാഴ്ച ചൊവ്വയുടെ…

കോവിഡ് വ്യാപനം; സൗദിയില്‍ പൊതുപരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും നിയന്ത്രണം

റിയാദ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയില്‍ വിനോദ പരിപാടികള്‍ക്കും പൊതു ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം…

കോവിഡ്; നിയന്ത്രണം കര്‍ശനമാക്കി ദുബായ്, എല്ലാ യാത്രക്കാര്‍ക്കും പരിശോധന നിര്‍ബന്ധം

ദുബായ്: കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കി ദുബായ്. ഇനി മുതല്‍ ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന…

മാസ്‌ക് ധരിച്ചില്ല; പ്രവാസിക്ക് തടവുശിക്ഷയും നാടുകടത്തലും

മസ്‌കറ്റ്: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതിരുന്നതിന് ഒമാനിൽ പ്രവാസിക്ക് തടവുശിക്ഷയും നാടുകടത്തലും. ബംഗ്ലാദേശ് സ്വദേശിക്കാണ് വടക്കൻ ശർഖിയയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി…

പ്രവാസി ഗൈഡന്‍സ് ഫോറം 12-ാം വാര്‍ഷികം ആഘോഷിച്ചു

ബെഹ്‌റിന്‍: പ്രമുഖ ജീവകാരുണ്യസംഘടനയായ പ്രവാസി ഗൈഡന്‍സ് ഫോറത്തിന്റെ(പി.ജി.എഫ്) 12-ാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികം എന്‍.കെ.പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്തു….

യാത്രാവിലക്ക് സൗദി പിന്‍വലിച്ചു; അതിര്‍ത്തികള്‍ ഇന്ന് തുറക്കും

റിയാദ്: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന താത്കാലിക യാത്രാവിലക്ക് പിന്‍വലിച്ചു. ഡിസംബര്‍…

കര്‍ശന സുരക്ഷയില്‍ ദുബായില്‍ പുതുവത്സരാഘോഷം; നിയമം തെറ്റിച്ചാല്‍ 15000 ദിര്‍ഹം പിഴ

ദുബായ് : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും പുതുവത്സരാഘോഷത്തിന് ഒരുങ്ങി ദുബായ്. കര്‍ശന സുരക്ഷയിലാണ് ദുബായിയില്‍ പുതുവത്സരാഷോഘം നടക്കാന്‍ പോകുന്നത്. പ്രതിരോധ…

ഡിപ്ലോമാറ്റിക് ചാനൽ വഴി കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തിയത് പ്രമുഖർ; കസ്റ്റംസ്

മൊഴി പുറത്തു വന്നാൽ പ്രതികളുടെ ജീവന് തന്നെ ഭീഷണിയാകും എന്നാണ് കോടതിയിൽ ഇന്നലെ നൽകിയ റിപ്പോർട്ടിൽ കസ്റ്റംസ് വ്യക്തമാക്കിയത്. ഡിപ്ലോമാറ്റിക്…