June 14, 2021

International

International

ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥൻ സിയോന ചാന യാത്രയായി

മിസോറാം: ലോകത്തിലെ ഏറ്റവും വലിയ കുടുംബം എന്ന് പറയപ്പെടുന്ന തലവനായ സിയോന ചാന ഞായറാഴ്ച മിസോറാമിന്റെ തലസ്ഥാന നഗരമായ ഐസ്വാളിലെ…

ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞ് വീണു

പാ​ർ​ക്ക​ൻ: യൂ​റോ ക​പ്പി​ലെ ഗ്രൂ​പ്പ് ബി​യി​ലെ ഡെ​ന്‍​മാ​ര്‍​ക്ക് -ഫി​ന്‍​ല​ന്‍​ഡ് മ​ത്സ​രം മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി​യെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചു. മ​ത്സ​ര​ത്തി​നി​ടെ ഡെ​ൻ​മാ​ർ​ക്ക് താ​രം…

ചൈനക്കെതിരെ ലോകവ്യാപാര സംഘടനക്ക്​ പരാതി നൽകി ജപ്പാൻ

വാഷിങ്​ടൺ: ചൈനക്കെതിരെ ലോകവ്യാപാര സംഘടനക്ക്​ പരാതി നൽകി ജപ്പാൻ. സ്​റ്റൈയിൻലെസ്സ് സ്​റ്റീൽ ഉൽപന്നങ്ങൾക്ക്​ ചൈന ചുമത്തിയ നികുതിയുമായി ബന്ധപ്പെട്ടാണ്​ പരാതി….

തിമിംഗലത്തിന്റെ വായില്‍പ്പെട്ട ഞണ്ടുപിടിത്തക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂയോര്‍ക്ക്: തിമിംഗലത്തിന്റെ വായയ്ക്കുള്ളില്‍ അകപ്പെട്ട ഞണ്ടുപിടിത്തക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ മസചുസെറ്റ്‌സിലാണ് സംഭവം. തിമിംഗലത്തിന്റെ വായയ്ക്കുള്ളില്‍ അകപ്പെട്ട ഇയാളെ 30…

ചൈനയിലെ വവ്വാലുകളിൽ കൊറോണ വൈറസ്; കണ്ടെത്തിയത് 24ഇനം വൈറസുകൾ

ഷാൻടോങ് : ചൈനയിലെ ഷാൻടോങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വവ്വാലുകളിലെ പുതിയ 24 ഇനം കൊറോണ വൈറസുകളെ കണ്ടെത്തിയത്. കൊവിഡ് 19…

അഫ്ഗാൻ ജയിലിൽ കഴിയുന്ന മലയാളി വനിതാ ഐ എസ് തീവ്രവാദികളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കില്ല

ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ച് അഫ്ഗാൻ ജയിലിൽ കഴിയുന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാൻ…

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അമേരിക്ക; ആദ്യഘട്ടത്തില്‍ നല്‍കുക 25 മില്യണ്‍ ഡോസുകള്‍

വാഷിംഗ്‌ടൺ: വാക്സിന്‍ പങ്കുവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കാത്ത കൊവിഡ് 19 വാക്സിന്‍റെ 75 ശതമാനം പങ്കിടാനൊരുങ്ങി അമേരിക്ക. വാക്സിന് വേണ്ടി…

രായമംഗലം ഗ്രാമപഞ്ചായത്തിൽ ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ തൈകൾ വിതരണത്തിന്

രായമംഗലം: ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ തൈകൾ വിതരണത്തിന് 14 ഇനം ഫലവൃക്ഷ തൈകൾ വനം വകുപ്പ് വഴി…

പുതിയ സങ്കരയിനം വൈറസിനെ വിയറ്റ്നാമിൽ കണ്ടെത്തി, അതീവ ജാഗ്രതയിൽ ലോകം

വിയറ്റ്നാം: കോവിഡ്  വ്യാപനത്തിൻറെ (Covid19) ആശ്വാസമെന്ന ഒാർത്തിരുന്നതിന് തൊട്ടു പിന്നാലെ വിയറ്റാമിൽ പുതിയ കൊറോണ വൈറസിനെ ഗവേഷകർ കണ്ടെത്തി. യു.കെ,…

ലക്ഷദ്വീപിൽ ഇന്‍റർനെറ്റ് വേഗത കുറഞ്ഞു; ഓൺലൈൻ ക്ലാസുകൾ മുടങ്ങിയേക്കുമെന്ന് ആശങ്ക

കൊച്ചി: ലക്ഷദ്വീപിൽ ഇന്‍റർനെറ്റിന് വേഗത കുറഞ്ഞതായി വ്യാപക പരാതി. ഇതോടെ സർക്കാർ തയാറാക്കിയ ഉത്തരവുകളിലും കരടു നിയമങ്ങളിലും അഭിപ്രായം രേഖപ്പെടുത്താനും…