June 14, 2021

Kerala

Region

മിഥുന മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

പത്തനംതിട്ട: മിഥുന മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. കൊറോണയുടെ പശ്ചാതലത്തിൽ ഭക്തർക്ക് പ്രവേശനമില്ല….

വീടിൻറെ അ​ടു​ക്ക​ള​യി​ല്‍ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ യു​വാ​വ് അ​റ​സ്​​റ്റി​ല്‍

മാ​രാ​രി​ക്കു​ളം: ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 23 ാം വാ​ര്‍​ഡ് ആ​ര്യാ​ട് ബ്ലോ​ക്ക് ഓ​ഫി​സി​ന് വ​ട​ക്കു​വ​ശം ക​ണ്ണ​ന്ത​റ…

കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു; പ്രതികള്‍ പിടിയില്‍

കൊല്ലം: പള്ളിക്കാവ് ജവാന്‍മുക്കില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മരുത്തടി കന്നിമേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണുവാണ് (29) മരിച്ചത്….

നെറ്റ്ഫ്ളിക്സിനുവേണ്ടി, എം ടി വാസുദേവന്‍ നായരും സന്തോഷ് ശിവനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു

കൊച്ചി: എം ടി വാസുദേവന്‍ നായരും സന്തോഷ് ശിവനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിനുവേണ്ടിയാണ്…

പെട്രോളിയം വില വർദ്ധന കൊള്ളക്കെതിരെ ജൂൺ 21ന് പകൽ 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിടും

തിരുവനന്തപുരം: പെട്രോളിയം വില വർദ്ധന കൊള്ളക്കെതിരെ ജൂൺ 21ന് പകൽ 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിടും. എല്ലാ…

സംസ്ഥാനത്ത് 11,584 പേര്‍ക്ക് കോവിഡ്; 206 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088,…

കെടിഡിസിയുടെ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നവീകരിക്കുന്നു

തിരുവനന്തപുരം: കെടിഡിസിയുടെ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നവീകരിക്കാന്‍ ഒരുങ്ങുന്നു. നവീകരിച്ച ഓണ്‍ ലൈന്‍ ബുക്കിംഗ് ഈ മാസം പ്രവര്‍ത്തന സജ്ജമാകുമെന്നും…

വീടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുഴുവരിച്ച നിലയില്‍; നാല് ദിവസത്തെ പഴക്കമെന്ന് സംശയം

തൃശ്ശൂര്‍: മനക്കോടിയിലെ വീടിനുള്ളില്‍ പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും…

കെ എസ് ആര്‍ ടി സി സംസ്ഥാനവ്യാപകമായി പെട്രോള്‍ പമ്പുകൾ ആരംഭിക്കുന്നു; ആദ്യഘട്ടത്തില്‍ എട്ട് പമ്പുകൾ

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി സംസ്ഥാനവ്യാപകമായി പെട്രോള്‍ പമ്ബുകള്‍ ആരംഭിക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്നാണ് പമ്പുകൾ…

കാലുവെട്ടല്‍ ഭീഷണിയില്‍ തകരുന്നവളല്ല താൻ; രമ്യഹരിദാസ് എം.പിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ആലത്തൂര്‍ : കാലുവെട്ടല്‍ ഭീഷണിയിലൊന്നും തകരുന്നവളല്ലെന്നും സേവനത്തിനിടയില്‍ പിടഞ്ഞുവീണുമരിച്ച ഇന്ദിരാജിയുടെ പിന്മുറക്കാരിയാണെന്ന് മോര്‍മ്മിപ്പിച്ച്‌ രമ്യഹരിദാസം എം.പിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്….

കര്‍ഷകര്‍ക്കുവേണ്ടി ഇറക്കിയ ഉത്തരവ്; മരംകൊള്ളയ്ക്ക് കൂട്ടൂനിന്നവരെയെല്ലാം പുറത്തുകൊണ്ടുവരുമെന്ന് മന്ത്രി

തിരുവന്തപുരം: മരംകൊള്ള കേസില്‍ ഉത്തരവില്‍ റവന്യൂ വകുപ്പ് പ്രതിക്കൂട്ടിലല്ലെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിമാരോ വകുപ്പുകളോ തമ്മില്‍ ഭിന്നതയില്ലെന്നും…

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജൂണ്‍ 15 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 15 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍…