Education

തെലങ്കാന മുഖ്യമന്ത്രി: യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന്

ഹൈദരാബാദ്: യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ തെലങ്കാന വിദ്യാര്‍ത്ഥികള്‍ക്ക് തുടർ പഠനത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് തെലങ്കാന മുഖ്യമന്ത്രി…

സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

പ്രഖ്യാപിച്ചിരിക്കുന്ന ടൈംടേബിള്‍ പ്രകാരം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കും. പരീക്ഷ നടത്തുന്നിനും വേണ്ടിയുള്ള പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയാണ്. പാഠ്യപദ്ധതി പരിഷ്‌കരണവുമായി…

മാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ എം ജി സർവകലാശാല ഉദ്യോഗസ്ഥ അറസ്റ്റിൽ

സെക്ഷൻ അസിസ്റ്റൻ്റ് ആർപ്പൂക്കര സ്വദേശിനി എൽസി സി ജെ ആണ് വിജിലൻസിന്റെ പിടിയിലായത്. എംബിഎ മാർക്ക് ലിസ്റ്റിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും…

വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ കോവിഡ്-19 വാക്‌സിൻ ഡോസ് ലഭിക്കും

ജനുവരി 19 മുതൽ 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സ്‌കൂളുകളിൽ കോവിഡ് -19 വാക്‌സിനേഷൻ ആരംഭിക്കുന്നതിനുള്ള…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി…

‘സ്കൂൾ പരീക്ഷകൾ നടക്കും’, ഒമിക്രോൺ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള (School Students Exam) പരീക്ഷകൾ (Exam) മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി…

എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന് ആരംഭിക്കും; പ്ലസ്ടു പരീക്ഷ 30 മുതൽ

കാഞ്ഞങ്ങാട് : കേരളത്തിൽ എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന് ആരംഭിക്കും. ഏപ്രിൽ 29 വരെയാണ് പരീക്ഷകളെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ…

പേര് ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് – സ്വന്തമായി ഒരു ആംബുലന്‍സ് പോലുമില്ല ; വൈദ്യുതി കണക്ഷനും ഉടായിപ്പില്‍

പത്തനംതിട്ട : പേര് ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ്, സ്വന്തമായി ഒരു ആംബുലന്‍സ് പോലുമില്ല. മാത്രവുമല്ല വൈദ്യുതി ഉപയോഗിക്കുന്നതും ഉടായിപ്പില്‍….

ഡിസംബർ രണ്ടാംവാരം മുതൽ സ്‌കൂളുകൾ വൈകിട്ട് വരെ,​ ബാച്ച് സംവിധാനം തുടരും

തിരുവനന്തപുരം: നിലവിൽ ഉച്ചവരെയുള്ള സ്കൂളുകളുടെ പ്രവൃത്തി സമയം ഡിസംബർ രണ്ടാംവാരം മുതൽ വൈകുന്നേരം വരെയാക്കാൻ മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ…

മഴ: നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം : കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും….

കനത്ത മഴ; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു….

മദ്യപിച്ച് ലക്കുകെട്ട് പൂരപ്പാട്ടുമായി റാന്നി മാസ്റ്റേഴ്സ് അക്കാദമി ചെയര്‍മാന്‍ ; വികാരിക്കും സഭാ പിതാക്കള്‍ക്കും പച്ചത്തെറി

റാന്നി : മദ്യപിച്ച് ലക്കുകെട്ട് പൂരപ്പാട്ടുമായി റാന്നി മാസ്റ്റേഴ്സ് അക്കാദമി ചെയര്‍മാന്‍ ഷാജി ജോര്‍ജ്ജ്. കഴിഞ്ഞ ഓഗസ്റ്റ് 13 നു…