News

പോക്‌സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് കീഴടങ്ങി

പൊലീസിന് മുന്നിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു….

കെ റയിൽ പദ്ധതിയിൽ വിമർശനം ഉന്നയിച്ച് മെട്രോമാൻ ഇ ശ്രീധരൻ വീണ്ടും രംഗത്ത്

ഡിപിആറിലെ പാളിച്ചകൾ കാണിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് വീണ്ടും കത്തെഴുതി. പറഞ്ഞുകേട്ടതിനേക്കാള്‍ വലിയ അബദ്ധമാണ് കെ റയിലിന്റെ ഡിപിആറെന്ന് അദ്ദേഹം കത്തിൽ…

KERALA

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തേക്കും COMMENTS റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ ഇന്ത്യ…

രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 447 റണ്‍സ് വിജയലക്ഷ്യം

ബെംഗളൂരു: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 447 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 303…

ഹൈവേ 401: കാനഡയില്‍ വാഹനാപകടം: അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു

ഒട്ടാവ: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഹര്‍പ്രീത് സിങ്, ജസ്പിന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍,…

റിയാദ്ഓ യില്‍ റിഫൈനറിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം പെട്രോളിയം വിതരണത്തെ ബാധിച്ചില്ലെന്ന് സൗദി ഊര്‍ജ മന്ത്രാലയം.

റിയാദ്: ഓയില്‍ റിഫൈനറിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം പെട്രോളിയം വിതരണത്തെ ബാധിച്ചില്ലെന്ന് സൗദി ഊര്‍ജ മന്ത്രാലയം. കഴിഞ്ഞ ദിവസമായിരുന്നു ഡ്രോണ്‍…

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകവിവരങ്ങള്‍ മൊബൈല്‍ ഫോണില്‍നിന്നു നീക്കംചെയ്‌തെന്ന പ്രോസിക്യൂഷന്റെ ആരോപണത്തിനു ദിലീപ്‌ കോടതിയില്‍ മറുപടി നല്‍കും.

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകവിവരങ്ങള്‍ മൊബൈല്‍ ഫോണില്‍നിന്നു നീക്കംചെയ്‌തെന്ന പ്രോസിക്യൂഷന്റെ ആരോപണത്തിനു ദിലീപ്‌ കോടതിയില്‍ മറുപടി നല്‍കും….

എൽദോസ് കുന്നപ്പിള്ളി എം എൽ എ നിർദേശിച്ച ഗ്രാമ വണ്ടി യാഥാർത്ഥ്യത്തിലേക്ക്.

പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എം എൽ എ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് KSRTC…

കാലടി സമാന്തര പാലത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി തുക അനുവദിച്ചു ഉത്തരവ് ഇറങ്ങി : എൽദോസ് കുന്നപ്പിള്ളി എം എൽ എ.

പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് മുന്നോടായി 20 ലക്ഷം രൂപ കണ്ടീജൻസി ഫണ്ടായി…

വിജ്ഞാനസമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനും സാങ്കേതികവിദ്യയുടെയും ശാസ്ത്രത്തിന്റെയും പുതുവഴി സ്വീകരിച്ച് തൊഴിലവസരങ്ങൾ കൂട്ടാനും കൃഷിയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുമുള്ള പ്രഖ്യാപനങ്ങൾ നിറഞ്ഞ ബജറ്റ്.

തിരുവനന്തപുരം: വിജ്ഞാനസമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനും സാങ്കേതികവിദ്യയുടെയും ശാസ്ത്രത്തിന്റെയും പുതുവഴി സ്വീകരിച്ച് തൊഴിലവസരങ്ങൾ കൂട്ടാനും കൃഷിയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുമുള്ള പ്രഖ്യാപനങ്ങൾ നിറഞ്ഞതാണ്…

ഉരുക്കുകോട്ട തകര്‍ത്ത് കൊമ്പന്മാര്‍, ആദ്യപാദ സെമിയില്‍ ജംഷേദ്പുരിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. കരുത്തരായ ജംഷേദ്പുര്‍ എഫ്.സിയെയാണ്…

സൈന്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സൈനിക വിഭാഗം

ഇരുചക്ര വാഹനങ്ങൾ/നാലുചക്ര വാഹനങ്ങൾ വിൽക്കാനെന്ന വ്യാജേന സൈനിക വേഷത്തിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് വിധേയരാക്കുന്ന കേസുകൾ പല ഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്….